സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒരു ജീവിതം കൂടി തന്നു കൂടെ ?

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ജീവിതം കൂടി തന്നു കൂടെ ?

ഒരു ജീവിതം കൂടി തന്നു കൂടെ?
വരും കാലമത്രയും പോറ്റീടുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
പച്ചയാൽ ഭൂമിയെ വർണ്ണമാക്കാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
ഉഷസ്സിനെ ചെറുത്ത് തണലേകുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
വേരാൽ മണ്ണിനെ പുണർനീടുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
വീണ്ടും സമൃദ്ധിയാൽ നിറഞ്ഞ ഭൂമിയെ കാണുവാൻ!!!
 

അമീഷ .പി.എൽ
7 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത