ഉള്ളടക്കത്തിലേക്ക് പോവുക

എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ(കവിത)<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ(കവിത)

കൊറോണ എന്ന വിപത്തിനെ
തുരത്തീടാം നമുക്കൊന്നായി
കഴുകീടാം നിരന്തരംകൈകൾ
പാലിച്ചീടാം നിയമങ്ങൾ
അകലം നന്നായ് പാലിക്കാം
ഈ ദിനങ്ങൾ സുവർണ്ണമാക്കാം
നല്ല നല്ല പ്രവൃത്തിക്കായ്

     _ _

 

റിജുൽകൃഷ്ണ .ആർ
1B എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത