ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ തകരുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകരുന്ന പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകരുന്ന പരിസ്ഥിതി



മനുഷ്യ എന്തിനീ ക്രൂരത എന്നോട്....
ഞാൻ നിനക്കേകും സുഖത്തിനായോ.......
വൃത്തിയാൽ നിന്ന എൻ ദേഹത്തിലൊക്കെയും ഹീനമാം ഗന്ധം നീ പകർന്നു ...... ശൂന്യമായ ഈ താഴ് വാരമൊക്കെയും
ജീർണിച്ചു പോവും വിധത്തിലായോ.... എൻ മനം പിടയുന്നതറിയാതെ പോകയോ...
ഉത്തരം നൽകിടു നീ മനുഷ്യ....
 

സാഹിദ
9 H ഫാ .ജി .കെ .എം .ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത