മനുഷ്യ എന്തിനീ ക്രൂരത എന്നോട്....
ഞാൻ നിനക്കേകും സുഖത്തിനായോ.......
വൃത്തിയാൽ നിന്ന എൻ ദേഹത്തിലൊക്കെയും ഹീനമാം ഗന്ധം നീ പകർന്നു ...... ശൂന്യമായ ഈ താഴ് വാരമൊക്കെയും
ജീർണിച്ചു പോവും വിധത്തിലായോ.... എൻ മനം പിടയുന്നതറിയാതെ പോകയോ...
ഉത്തരം നൽകിടു നീ മനുഷ്യ....