കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം | |
---|---|
വിലാസം | |
കൊടുമണ്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2010 | Hskodumon |
പ്രത്യേക ശ്രദ്ധക്ക് :-ഈ സൈറ്റ് നല്ലതു പോലെ കാണുവാന്‍ Screen Resolution 1280 * 1024 ആയിരിക്കണം.
STEPS :- Desktop - Preferences - Screen Resolution - Change the value to 1280 * 1024 - Apply
-
നന്ദി.... ഈ സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണം 1500 കഴിഞ്ഞിരിക്കുന്നു.
വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ പ്രതികരണം പ്രതീക്ഷിക്കുന്നു....
E mail ID > presannakumar
ushus@gmail.com
Mob:9745210584
-
മാരാമണ്‍ കൃസ്തുമത കണ്‍വന്‍ഷന്റെ തുടക്കം - rpk-15/02/2010 -
ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ ഒടുക്കം - rpk-15/02/2010
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/കൂടുതല്‍ ചിത്രങ്ങള്‍ / വാര്‍ത്തകള്‍
- Click Above
-
എന്താ മാഷേ ... സ്കൂള്വിക്കിയൊക്കെ കലക്കനാവുന്നല്ലോ...?
ങാ തരൂര്‍ സാറിന്റെ ട്വീറ്ററും കേമം തന്നെ.....! ഇതിനൊക്കെ സമയം തിരക്കിനിടയില്‍ കിട്ടുമോ...?
ഹ...ഹ... സമയവും സമയമില്ലായ്മയും നമ്മള് സൃഷ്ടിക്കുന്നതല്ലേ.... മാഷിനോട് പ്രത്യേകിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...?
ശരിയാണ്...കാലത്തെ പിടിച്ചു നിര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കലാകാരന് rpk 20/01/2010 -
10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?
എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന് പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?rpk 15/02/2010
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/കൂടുതല്‍ കാര്‍ട്ടൂണുകള്‍
- Click Above
-
അണ്ണാ അണ്ണാ പൂച്ച അണ്ണാ... ഞങ്ങളേകൂടി കളിക്കാന്‍ കൂട്ടുമോ.....? -
എന്തരടേ... വെള്ളത്തില്‍ നോക്കുമ്പോള്‍ വിഷന്‍ നിനക്കും ഡബിള്‍ തന്നേ....
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/ബാലലോകം
- Click Above
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/ടീച്ചറുടെ പേജ്
- Click Above
കൊടുമണ്‍ ഹൈസ്കൂള്‍
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
ചരിത്രം
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രകൃതിയുടെ ഹരിത ഭംഗിയില്‍ മുങ്ങിയ കൊടുമണ്‍ ഹൈസ്കൂളിന്റെ പഴയ സുന്ദര മുഖം
ഭൗതികസൗകര്യങ്ങള്‍
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
- ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
- ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
- സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
- സോഷൃല്‍ സയ൯സ്. - സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
- മാത് സ് ക്ലബ്ബ് - സ്പോണ്‍സര്‍ - ശ്രീമതി.ശോശാമ്മ.കെ.സി.
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/കുട്ടികളുടെ കാര്‍ട്ടൂണുകള്‍
മാനേജ്മെന്റ്
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 84 & 1996 - 2000 | . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. |
1986 - 1996 | ശ്രീ..പി.ഡി.മോഹന൯. |
1984 - 86 & 2000 - 2006 | ശ്രീമതി.സുഭദ്രാ കുമാരി.എസ്. |
2006 April & May | ശ്രീമതി.സുഷമാ ദേവി.ബി. |
2006 - Onwards --> | ശ്രീമതി.ജയശ്രീ..ആ൪. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
അനൂപ്.ആര്‍. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Company Secretary)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില് സ്കൂള്‍ ബോ൪ഡും വഴിയും കാണാം.* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല് ജംഗ്ഷനില്‍ നിന്ന് 8 കി.മി. അകലം |
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap> |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |}
എന്റെ ഗ്രാമം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/എന്റെ ഗ്രാമം/എന്റെ ഗ്രാമം
കൊടുമണ്‍- സ്വര്‍ണഭൂമി.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ KODUMON HIGH SCHOOL വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.