എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/അക്ഷരവൃക്ഷം/സാഗരത്തിരകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാഗരത്തിരകൾ

ലോകമാക‍ുന്ന സാഗരത്തിലെ

തിരകളാണ‍‍ു നമ്മൾ

കൊട‍ും ച‍ൂടില‍ും വറ്റാതെ നിൽക്ക‍ുന്ന

നീര‍ുറവയാണ‍ു നമ്മൾ

അതിൽ കലർന്ന വിഷത്തെ അകറ്റാൻ

പ്രാപ്‍തരാണ‍ു നമ്മൾ

പോയ കാലങ്ങളെ തിരിച്ച‍ു പിടിക്കാൻ

ശക്തരായ തിരികളാണ‍ു നമ്മൾ

ലക്ഷ്‍മി പി വി
7 A എസ് പി കെ സി എം എം ജി യ‍ു പി എസ് മാടായിക്കോണം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത