Login (English) Help
ലോകമാകുന്ന സാഗരത്തിലെ തിരകളാണു നമ്മൾ കൊടും ചൂടിലും വറ്റാതെ നിൽക്കുന്ന നീരുറവയാണു നമ്മൾ അതിൽ കലർന്ന വിഷത്തെ അകറ്റാൻ പ്രാപ്‍തരാണു നമ്മൾ പോയ കാലങ്ങളെ തിരിച്ചു പിടിക്കാൻ ശക്തരായ തിരികളാണു നമ്മൾ
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത