ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


മനുഷ്യനേറ്റം പ്രധാനം വൃത്തി
പാലിക്ക നാം വ്യക്തി ശുചിത്വവും.
ദിനവും നാം കുളിച്ചിടേണം
വെട്ടിടേണം നഖവും.
കാക്കണം ശുചിയായി
വീടും പരിസരവും.
ആരോഗ്യത്തോടെ വസിക്കുവാൻ
കേൾക്കണം നാം അറിവുള്ളോർ
ചൊല്ലും വാക്കുകൾ.

 

ആയുഷ്.കെ.ദേവ്
1.A ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത