മനുഷ്യനേറ്റം പ്രധാനം വൃത്തി പാലിക്ക നാം വ്യക്തി ശുചിത്വവും. ദിനവും നാം കുളിച്ചിടേണം വെട്ടിടേണം നഖവും. കാക്കണം ശുചിയായി വീടും പരിസരവും. ആരോഗ്യത്തോടെ വസിക്കുവാൻ കേൾക്കണം നാം അറിവുള്ളോർ ചൊല്ലും വാക്കുകൾ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത