എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിത്രങ്ങൾ | color=5 }} <center> ചിങ്കൻ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിത്രങ്ങൾ

ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു.

അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു. അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി. കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു.

ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല.

ഹിമ ബൈജു
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ