സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം
<poem>

മാരിവിൽ മേഘത്തിൽ ശ്രുതിയായി.. മേഘമെന്നും ലോകത്തിൽ തുണയായി.. സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി, രോഗമായി പിന്നീട് ദുഃഖമായി... എങ്കിലും മനസ്സിൻ സ്നേഹം മറന്നില്ല അകലങ്ങളിലും ഒന്നായിരിയ്ക്കാൻ എന്നും ഇത് തന്നെ.. സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല, ജീവിതം അവസാനിയ്ക്കുമ്പോൾ വരെയും ഉദിക്കുന്നു..

അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത