സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ കൊറോണ


അവധിക്കാല സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്‌ത്തിയ
കോറോണയെ നമുക്ക് തുരത്തിടേണം
ഭൂമിയിൽ ഇതുവരെ കാണാതിരുന്ന ഭീകരൻ -
കോറോണയെ നമുക്ക് തുരത്തിടേണം .
മാനുഷ്യർക് പേടിസ്വപ്നമായ
കോറോണയെ നമുക്ക് തുരത്തിടേണം .
എത്രയോ മനുഷ്യരെ ഭീകരൻ കൊറോണ -
ഭൂമിയിൽനിന്നും തുടച്ചുനീക്കി .
എത്രയോ മനുഷ്യരെ രോഗത്തിനടിമയാക്കി -
ആശുപത്രിക്കുള്ളിൽ അടച്ചിരുത്തി .
നാളേക്കുറിച്ചുകണ്ട സ്വപ്‌നങ്ങൾ നിലച്ചുപോയി .
മനുഷ്യരെല്ലാരും ജോലിക്കുപോകാതെ
വീടുകളിൽ ഒളിച്ചിരുന്നു .
നാളേക്കുറിച്ചുള്ള ആധിവ്യാധികൾ
എല്ലാർവരുടെയും മനസിനുള്ളിൽ തിങ്ങിനിന്നു .
നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിന്നാൽ
കോറോണയെ നമുക്ക് തുടച്ചുനീക്കാം .
എത്ര ഭീകരനാണ് ഈ കൊച്ചു കോറോണ.യെന്ന്
നമ്മൾ എല്ലാരും മനസിലാക്കണം .
ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ
നമുക്കെല്ലാവർക്കും അനുസരിക്കാം .
ഓരോനിർദ്ദേശങ്ങളും അനുസരിച്ചാൽ
കോറോണയെ നമുക്ക് പറപറത്താം .
കൊറോണ എന്ന കൊലയാളി


 

മുഹമ്മദ് ഫർസാൻ
3B സെന്റ്‌ ഫ്രാൻസിസ് സേവിയേഴ്സ് എൽ പി എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത