ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ മരം

19:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം | color= 2 }} <center> <poem> തണലേകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

തണലേകും മരം
പാർപ്പിടമേകും മരം
ഫലമേകും മരം
മഴയേകും മരം
ആശ്രയമേകും മരം
കനിവേറും മരം
മരമൊരു വരദാനം
 

മുഹമ്മദ് ഫർഹദ് വി .കെ
4B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത