ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

തണലേകും മരം
പാർപ്പിടമേകും മരം
ഫലമേകും മരം
മഴയേകും മരം
ആശ്രയമേകും മരം
കനിവേറും മരം
മരമൊരു വരദാനം
 

മുഹമ്മദ് ഫർഹദ് വി .കെ
4B ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത