ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ അപാരത
ഒരു ലോക്‌ഡൗൺ അപാരത
തിരക്കുകളിൽ നിന്നകന്ന് ഓർമ്മകളിലേക്ക് പിന്നോട്ടൊരു യാത്ര അവിടെ കണക്കുകളില്ല ലാഭ നഷ്ടങ്ങളൊന്നുമില്ല വിരസതയകറ്റാൻ മനസ്സിന്റെ പഴയൊരു പെട്ടി തുടർന്നു ചന്ദനം മണക്കും പുസ്തകത്താളിനുള്ളിൽ ഉണങ്ങി പിടിച്ചൊരു മയിൽപീലിത്തണ്ട് പുസ്തകസഞ്ചി തൂക്കിപ്പിടിച്ച് നടന്നകാലത്തെ കുസൃത് കണ്ണുളളവർ നൽകിയ പ്രണയസമ്മാനം ഇതോർത്തെടുക്കാൻ ഒരു ലോക്ഡൗൺ എനിക്ക് വേണ്ടിവന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ