ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

പകലന്തി നാം വീട്ടിലിരുന്നു
കോവിഡിനെ പിടിച്ചു കെട്ടാൻ
അടച്ചിട്ടു നാം രാജ്യം മുഴുവൻ
തമ്മിൽ ശാരീരികകാലം പാലിച്ചികൊണ്ട്
ഒരുമിച്ചു നാം ഒറ്റകെട്ടായി
കൊറോണയെ പ്രതിരോധിച്ചു
മലയാളികൾ നാം അതിജീവിക്കും
നിപപ്രളയവും നാം അതിജീവിച്ചു
ലോകം മുഴുവൻ പ്രതിസന്ധിയിലായി
ഇന്ത്യൻ ജനങ്ങൾ ദുരിതത്തിലായി
മരണ സംഖ്യയോ കുതിച്ചുയർന്നു
ലോകമാകെ വിറച്ചുനിന്നു ... മഹാമാരിയിൽ
മനുഷ്യ ജീവൻ അപഹരിച്ചു
ഇപ്പോൾ ആശങ്കയില്ല ഭയവുമില്ല
വേണ്ടത് നിതാന്ത ജാഗ്രത മാത്രം

ആദിൽ ഷെമീം
4 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത