ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം
കെെകളെ കോർക്കാതെ
മാനസം ചേർത്തിടാം,
അകലെയിരുന്നുകൊണ്ടകതാരറിഞ്ഞിടാം
സാമൂഹിക അകലം പാലിച്ചു മാത്രമേ
ഈ രാക്ഷസവ്യാധിയെ തടുക്കാവൂ
ജീവ൯ തിരികെ പിടിക്കാനാകൂ
എന്നോർമിപ്പിക്കുന്നു.....
നന്ദിനി
|
8G GHSS MEPPADI VYTHIRI ഉപജില്ല WAYANAD അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |