സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ പ്രകൃതി മാതാവിനു പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി മാതാവിനു പ്രണാമം


പ്രകൃതിയാം വിശ്വസുന്ദരി
സൃഷ്ടികളിൽ അതി മനോഹരമായ രൂപ മേ
നിൻ അനന്തമാം സ്വാതന്ത്ര്യം നുകരാൻ ഭാഗ്യം ലഭിച്ച വരല്ലോ ഹാ! ഈ ഞങ്ങൾ

നിൻ സമൃദ്ധികൾ നിറഞ്ഞൊരീ
ഭൂമി എത്ര മനോഹരമെ
തുടിക്കുമെൻ ആത്മാവിൽ അനുഭവിച്ചൊേരോർമതൻ എൻ ബാല്യം

ഭൂമിയാം അമ്മേ നീയൊരു വിസ്മയ കൂടാരമല്ലോ
ഇന്നൊരീ മനുഷ്യ സ്വാർത്ഥ ഫലമായി
നാശോന്മുഖമായിക്കൊണ്ടിരിക്കെ ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമായിടട്ടെ...

ഇന്നലെകൾ ഓർമയായി
നാളെകൾ പ്രതീക്ഷയായി
നിൻ തേജസു റ്റൊരീ നിത്യ സ്മര ണയ്ക്കു മുമ്പിൽ
പ്രകൃതി മാതാവേ മമ പ്രണാമം...!

 

സ്നേഹൽ സാജു
9 B സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത