പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pullanhiodalps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ

എതിർത്തിടാം എതിർത്തിടാം
ഒരുമിച്ച് എതിർത്തിടാം
കൊറോണയെന്ന ഭീകരനെ
നമുക്കെതിർത്ത് നിന്നീടാം
ഒരു കുടുംബമാണ് നാം
ഒതമ്മപെറ്റ മക്കൾ നാം
അകലാതെ അകലണം
നാളേക്ക് വേണ്ടി നാം.
ഭയം വേണ്ട
ജാഗ്രത മതി.

</ center>
സഫ ഫാത്തിമ കെ.എസ്
2 B പുല്ലാഞ്ഞ്യോട് എ.എൽ.പി. സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത