എതിർത്തിടാം എതിർത്തിടാം ഒരുമിച്ച് എതിർത്തിടാം കൊറോണയെന്ന ഭീകരനെ നമുക്കെതിർത്ത് നിന്നീടാം ഒരു കുടുംബമാണ് നാം ഒതമ്മപെറ്റ മക്കൾ നാം അകലാതെ അകലണം നാളേക്ക് വേണ്ടി നാം. ഭയം വേണ്ട ജാഗ്രത മതി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത