പൂവുകൾ തോറും നൃത്തം വയ്ക്കും പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ പൂവാടിയാകെ പാറിനടക്കും ഏഴഴകുള്ളൊരു പൂമ്പാറ്റേ പൂവും ചെടിയും കാടും മഴയും കാറ്റും വെട്ടവുമുണ്ടിവിടെ ഇവിടെ കഴിയാനുത്തമമായൊരു പ്രകൃതി നിന്റെ ചങ്ങാതി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത