സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ പ്രകൃതി-എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി-എന്റെ ഗ്രാമം | color= 2 <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി-എന്റെ ഗ്രാമം

 
 പച്ചപുതച്ച നാടാണന്റെഗ്രാമം
 വെള്ളം ഒഴുകും പുഴയുണ്ട് നാട്ടിൽ
 വെള്ളം നിറയും കുളവുമുണ്ട്
 വെള്ളം നിറയും കിണറു മുണ്ട്
 ഈ വെള്ളമെല്ലാംനമുക്കു000 തരുന്നതും
 പ്രകൃതിയാണെന്നു നാംലേഖനം ഓർക്കണേ
 വെയിലേറ്റ് വന്നാൽ തണുപ്പു നൽകാനും
 തണലായി നിൽക്കും മരങ്ങളുണ്ട്
 വെച്ചു പിടിപ്പിക്കൂ ...... വെച്ചു പിടിപ്പിക്കൂ ...........
 നല്ലചെടികളും നല്ല മരങ്ങളും
 പ്രകൃതിയെ പച്ച പിടിപ്പിച്ചു നിർത്തുക
 നാമെല്ലാം നാളെക്കൂ നാളെക്കൂ നാളെ.........


അർജുൻ . കെ.പി
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത