സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/സുന്ദരമീ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരമീ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമീ കേരളം

സുന്ദരമീ കേരളം ശുചിത്വമുള്ള കേരളം
ഒരുമയുള്ള നമ്മുടെ
പ്രകൃതി രമണീയ കേരളം

നമുക്ക് കൈകോർക്കാം
ജാതി വർഗ്ഗ ഭേദമില്ലാതെ
ഈ മഹാമാരിയെ ചെറുക്കുവാൻ
ശുചിത്വ മായിരിക്കാം ജാഗ്രത യായി

സോപ്പും മാസ്കും ആയി നമുക്ക് നേരിടാം ഈ മഹാമാരിയെ
അകലം പാലിച്ചു വീട്ടിൽ ഇരുന്ന്
രോഗംവരാതെ നോക്കിടാം

ഈ മഹാമാരിക്ക് മരുന്നില്ല ഓർക്കണം പിടിപെടാതിരിക്കാൻ
അച്ഛനും അമ്മയും അമ്മയും മക്കളും വെളിയിൽ പോയി മഹാമാരിയെ ക്ഷണിക്കാതെ

കാക്കണം നമ്മൾ നമ്മളെയും നമ്മുടെ നാടിനെയും
ഈ മഹാ മാരിയാം കോവിഡി നെ തുരത്തുവാൻ മറ്റൊരു മാർഗ്ഗമില്ല നിശ്ചയം
 

ശ്വേത ഓമനക്കുട്ടൻ
9 സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത