സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/സുന്ദരമീ കേരളം

സുന്ദരമീ കേരളം

സുന്ദരമീ കേരളം ശുചിത്വമുള്ള കേരളം
ഒരുമയുള്ള നമ്മുടെ
പ്രകൃതി രമണീയ കേരളം

നമുക്ക് കൈകോർക്കാം
ജാതി വർഗ്ഗ ഭേദമില്ലാതെ
ഈ മഹാമാരിയെ ചെറുക്കുവാൻ
ശുചിത്വമായിരിക്കാം ജാഗ്രതയായി

സോപ്പും മാസ്കും ആയി നമുക്ക്
നേരിടാം ഈ മഹാമാരിയെ
അകലം പാലിച്ചു വീട്ടിൽ ഇരുന്ന്
രോഗംവരാതെ നോക്കിടാം

ഈ മഹാമാരിക്ക് മരുന്നില്ല
ഓർക്കണം പിടിപെടാതിരിക്കാൻ
അച്ഛനും അമ്മയും മക്കളും
വെളിയിൽ പോയി മഹാമാരിയെ ക്ഷണിക്കാതെ

കാക്കണം നമ്മൾ നമ്മളെയും
നമ്മുടെ നാടിനെയും
ഈ മഹാ മാരിയാം കോവിഡിനെ
തുരത്തുവാൻ മറ്റൊരു മാർഗ്ഗമില്ല നിശ്ചയം
 

ശ്വേത ഓമനക്കുട്ടൻ
9 എ സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത