സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/പ്രത്യാശ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ


അലയടിച്ചുയരുന്ന തിരമാലകൾ പോലെ
മാലോകരൊന്നാകെ തേങ്ങിടുന്നീ നിമിഷം
പ്രത്യാശയുടെ കിരണണങ്ങൾ ഏറ്റുവാങ്ങിടുവാനായി
 സ്വഗ്രഹത്തിൻ ഭദ്രതയിൽ ഒരുങ്ങിയീ പ്രപഞ്ച
രോഗമുക്തി പുൽകി പുതിയൊരു വസന്തം
 മിഴികളിൽ നിറയുന്നതും കാത്തിരിപ്പൂ നാം


 

തസ്നി സലിം
IXB സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത