പുത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ഭൂമിയിലെമാലാഖ/ഭൂമിയിലെ മാലാഖ
ഭൂമിയിലെ മാലാഖ ഡെയ്സിപതിവുപോലെ പോകാൻ നോക്കുമ്പോഴാണ്ഫോൺ ബെല്ലടിച്ചത്.ഈസമയത്ത് ആരും നാട്ടിൽ നിന്ന് വിളിക്കാറില്ലല്ലോ.സംശയിച്ചതുപോലെ സങ്കടം തന്നെ.അച്ഛൻമരിച്ചു.പാവം.ചേട്ടനെ ഓർത്തായിരുന്നുഅച്ഛന് സങ്കടം.ചേട്ടൻമുഴുകുടിയനായിരുന്നു.നേഴ്സിങ്ങ് പഠിച്ച എന്നെ വിദേശത്തേക്ക് പറഞ്ഞയച്ചഅച്ഛന് അത് ആശ്വാസമായി
കൊറോണരോഗികളെചികിത്സിച്ച ഞങ്ങളെആദരിക്കുന്ന സമയത്ത് അച്ഛനില്ലാതെ പോയല്ലോ.രോഗംമാറിയവരുടെസന്തോഷം കാണുമ്പോൾ എനിക്കും ആശ്വാസമാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ