എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/കൊക്കച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊക്കച്ചി

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ
തപസ്സു ചെയ്യുന്നു
ഒറ്റ കണ്ണാലെ ആറ്റിൽ
ഒളിഞ്ഞു നോക്കുന്നു
ആറ്റിൽ അലഞ്ഞു നടക്കും മീനിനെ
കൊത്തി വിഴുങ്ങി
കൊക്ക് ഇങ്ങനെ ദിനവും
കഴിഞ്ഞു കൂടുന്നു
 

അഭിഷേക്
2 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത