ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കാട്ടിലെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാട്ടിലെ കൊറോണ | color=3 }} കാട്ടിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടിലെ കൊറോണ

കാട്ടിൽ അഞ്ചു കുട്ടുകാർ ഉണ്ടായിരുന്നു .അവർക്കു ഒരു ദിവസം കൊറോണ എന്ന വൈറസിനെ പറ്റി ഒരുവിഷയം കിട്ടി .ബൊമ്മൻ എന്ന കരടി കൊറോണയെന്ന രോഗത്തെ പറ്റി പറഞ്ഞു .വൈറസ് നാടുമുഴുവൻ പടർന്നിരിക്കുകയാണ് .കാട്ടിലും ഏതു വരാൻ സാധ്യത ഉണ്ട് .അതിനാൽ നാം അതിനുള്ള മുൻകരുതലുകൾ എടുക്കണം .മുയലച്ചൻ പറഞ്ഞു അതങ്ങു ചൈനയിൽ നിന്നാണ് വന്നത് .കൊറോണ എന്നത് ഒരു മനുഷ്യനാണോ? ചിങ്കൻ എലി ചോദിച്ചു .ഇല്ല കിന്നരി തത്ത പറഞ്ഞു ,അതൊരു അണുവാണ് .അത് ലോകത്തെ മനുഷ്യന്മാരിൽ പടർന്നിരിക്കുകയാണ് .അതുകേട്ട് മൃഗങ്ങളെല്ലാം അവരവരുടെ വീട്ടിൽ കഴിയാൻ തീരുമാനിച്ചു .

ശ്രീഹരി എസ്
4 B ജി.എൽ.പി.എസ്.കൂത്താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ