പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ മഹാമാരി കൊറോണ
വിദ്യാലയം
നിനയ്ക്കാത്ത നേരത്ത് വന്നൊരു വ്യാധിയാം...... മാനവരാശിയെ തകർത്തൊരു ഭീകരൻ കൊറോണയെന്ന നാമധേയത്താലവൻ മർത്ത്യരെ മരണത്തിൽ തള്ളിയിട്ടു ഭീകരൻ....... ഈ സമയത്ത് നാം വമ്പു കാണിക്കാതെ അധികൃതർ ചൊല്ലുന്ന വാക്കുകൾ കേട്ടിട്ടു കൂട്ടു സഹജരാം സതീർത്ഥ്യരെ വിട്ടു നാം വീട്ടിൽ തന്നെ കഴിഞ്ഞിടാം കൂട്ടരേ.... മനുഷ്യൻ ദൈവത്തെ മറന്നതിനാലോ? ദൈവം മനുഷ്യനെ മറന്നതിനാലോ? ഈ വ്യാധി നമ്മൾക്ക് വന്നതെന്ന് അറിയില്ല ദൈവം മാത്രമേ തുണയുള്ളീ നേരത്ത് ദൈവത്തെ കുമ്പിടാം കൂട്ടുകാരെ.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ