പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കൊറോണ
 നിനയ്ക്കാത്ത നേരത്ത് വന്നൊരു വ്യാധിയാം...... 
മാനവരാശിയെ തകർത്തൊരു  ഭീകരൻ
കൊറോണയെന്ന  നാമധേയത്താലവൻ  
മർത്ത്യരെ മരണത്തിൽ തള്ളിയിട്ടു ഭീകരൻ....... 
  ഈ സമയത്ത് നാം വമ്പു കാണിക്കാതെ  അധികൃതർ ചൊല്ലുന്ന വാക്കുകൾ കേട്ടിട്ടു കൂട്ടു  സഹജരാം  സതീർത്ഥ്യരെ  വിട്ടു നാം വീട്ടിൽ തന്നെ കഴിഞ്ഞിടാം കൂട്ടരേ.... 
 മനുഷ്യൻ ദൈവത്തെ മറന്നതിനാലോ?

ദൈവം മനുഷ്യനെ മറന്നതിനാലോ? 
ഈ വ്യാധി നമ്മൾക്ക് വന്നതെന്ന് അറിയില്ല
ദൈവം മാത്രമേ തുണയുള്ളീ  നേരത്ത്
ദൈവത്തെ കുമ്പിടാം കൂട്ടുകാരെ..... 
‍ഡിക്സീ അന്ന ദിനേഷ്
5 D പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത