എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                കാഴ്ചക്കപ്പുറം
<poem എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം
                                                 ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം 
                                                 വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന 
                                                  രണ്ട അനാഥവൃദ്ധദമ്പതകളെ കാണാം 
കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം .</poem>