ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 1

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)



സങ്കൽപ്പങ്ങൾ പോയ്മറഞ്ഞു കൊറോണ വന്നു

വീടിനകത്തു കുത്തിയിരിപ്പു ഞങ്ങൾ

കഴിഞ്ഞകാലം ഓടിവരുന്നു

ആഘോഷത്തിന്ന് ഉണർവാകുന്നു

നമ്മൾ ജയിക്കും ഇതിനെ

എല്ലം ഒത്തൊരുമിച്ചു പ്രേവര്തിച്ചിടാം

വീണ്ടും  വരും  പുതുമതൻ  സ്കൂൾ

സംശയം  ഒന്നും  വേണ്ടേ  വേണ്ട
സാന്ദ്ര. S
5 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


2