മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/വൈകിവന്ന വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- V K Ramakrishnan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈകിവന്ന വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈകിവന്ന വസന്തം

വൃദ്ധസദനത്തിന്റെ നീണ്ട വരാന്തകൾ വളരെ ശാന്തമായി കിടക്കുന്നു. എല്ലാവരും ഉറക്കത്തിലാണ്. പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന് പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ- യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പ�ോലും ദയയില്ലായിരുന്നു. രാത്രി വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശ�ോഭി- തം. പ്രകൃതിയുടെ ഓര�ോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും ബഹളക�ോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ് അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ ന�ോക്കിക്കണ്ടത്. ' ഒരേയ�ൊരു മ�ോനിട്ടേച്ച് പ�ോയതാ പിന്നെ ആർക്ക് വേണ്ടിയും ഈ ന�ോക്കിയിരിക്കണ്ടേ ? ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയ�ൊന്നും മുഖവിലക്കെടുക്കുന്നില്ല. പകൽ വീണ്ടും ഇരുട്ടുന്നു. യാത�ൊരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര ക�ൊഴിഞ്ഞുപ�ോ- യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ വന്നു. തന്റെ ഒരേയ�ൊരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപ�ോ- ലെ തന്നെ വളരെ ചുരുങ്ങിയ സമയംക�ൊണ്ട് അവൻ പ�ോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു- ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം. തിരിച്ച് നടക്കാന�ൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം എന്തേ മകൻ ക�ൊണ്ടുപ�ോണില്ലേ ? ഹ�ോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും ക�ൊണ്ട് പ�ോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച് അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പ�ോവാന�ൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു- കാരനമായ ഫാദർ തടഞ്ഞു പ�ോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് ത�ോന്നി അതാ വന്നത് എന്ന- ദ്ദേഹം ആ മകന�ോട് പറഞ്ഞു. ശേഷം താനീ ല�ോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ- ക്കുറിച്ച്‌ദ്ദേഹം ആ മകന�ോടായി പറഞ്ഞു. ഒപ്പം അവന�ൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ് നിന്നെ എന്റെ സഹ�ോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട് ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു. ആകെ ഒരു തളർച്ച. എന്ത് ഞാൻ അനാഥനാണെന്നോ ? കാഴ്ചയില്ലാത്തവനായിരുന്നെന്നോ ? അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ അമ്മയെ ഇങ്ങനെയ�ൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ- ണ് ഞാൻ. അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ- കിപ്പോയി. ഒന്നുറക്കെ കരയാൻ പ�ോലും കഴിയാത്ത അവൻ......

നേഹ
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം