ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോ വിഡ് 19 എന്ന പ്രതിസന്ധി
കോവിഡ് 19 എന്ന പ്രതിസന്ധി
ലോകം മുഴുവനും ഇന്ന് കൊറോണ വൈറസിൻ്റെ പിടിയിലാണ് അതിൽ നമ്മുടെ കൊച്ചു കേരളവും ഉൾപ്പെടുന്നു ലോകത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുകയാണ് ഈ മഹാമാരി ഈ രോഗം ചൈനയിലെ വു ഹാൻ നഗരത്തിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്ഈ രോഗം കാരണം വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഈ മഹാമാരി കാരണം ഒരുപാട് പേർക്ക് അവരുടെ തൊഴിൽ നഷ്ടമായി ആഹാരം പോലും ലഭിക്കാതെ ഒരു പാട് ആളുകൾ ലോകത്തിൻ്റെ അങ്ങോളമിങ്ങോളം കഷ്ടപ്പെടുന്നുരാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്ക് ഒരു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ മഹാമാരി ഇതിനു മുമ്പും പ്രളയം പോലെയുള്ള പ്രതിസന്ധികൾ നമ്മൾ നേരിട്ടിട്ടുണ്ട് അതി ധൈര്യത്തോടെ കോ വിഡ് 19 എന്ന പ്രതിസന്ധിയെയും നമുക്ക് ഒരുമിച്ച് നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ