മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/പടനയിക്കൂ തോൽപ്പിക്കൂ
പടനയിക്കൂ തോൽപ്പിക്കൂ
കൊറോണ എന്ന മഹാമാരിയെ തോൽപ്പിക്കൂ തോൽപ്പിച്ചു മാത്രം കളത്തിൽനിന്നു വരൂ മനുഷ്യവർഗ്ഗത്തെ തിന്നുന്ന മഹാമാരി ഇന്ന്, ഇതാ ഒരു സിംഹത്തിന്‌റെ മുൻപിൽ ലോകം ഇനി എവിടേക്കു പോന്നൂ. പടനയിച്ചു മനുഷ്യവർഗം തോൽപ്പിക്കും മനുഷ്യന്റെ സ്വാർത്ഥത ഒഴിവാക്കൂ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കൈ കഴുകുകയും ആവശ്യസാധനങ്ങൾക്കും മാത്രം പുറത്ത് ഇറങ്ങൂ. നമ്മുടെ ദൈവമായ ആരോഗ്യപ്രവർത്തകരെ അനുസരിച്ചും ലോക്ഡൗൺ കാലത്ത് എന്തിനാണ് പുറത്ത് ഇറങ്ങുന്നത്. പോലീസുകാരെ കൊണ്ട് എന്തിന് ലാത്തി വീശിപ്പിക്കുന്നത്. എന്തിനാണ് മനുഷ്യരെ വികൃതി കാട്ടുന്നത്. കൊറോണയുടെ ലക്ഷണങ്ങൾ കാണുമ്പോൾ ദിശ നമ്പർ ആയ 1056 യിൽ വിളിക്കൂ. നഴ്‌സുമാരെയും ഡോക്ടറെയും അനുസരിക്കാതെ നിന്നാൽ നമ്മൾതന്നെ തോൽക്കും. തോൽക്കും. കേരളം ഇന്ത്യ ലോകം എല്ലാവരും തോൽപ്പിക്കൂ. ഇന്നു പ്രതിജ്ഞ ചെയ്യൂ. ഇറ്റലി എന്ന വികസിത രാജ്യത്തിനുവരെ ഈ രോഗത്തിനുമുമ്പിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നു. നഴ്‌സുമാർ അവരുടെ സുഖങ്ങൾ മാസങ്ങളായി മക്കളെ പിരിഞ്ഞിരിക്കുന്നു. ഇത് രണ്ടാം ലോകമഹായുദ്ധത്തെ ഉപരി നഷ്ടങ്ങൽ വഹിച്ചു തന്നിരിക്കുന്നു.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം