ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 3 }} <center> <poem> ഈ ഭൂമി എത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി


ഈ ഭൂമി എത്ര മനോഹരമായിരുന്നു
ഈ ഭൂമിയെ െകാന്നൊടു ക്കീലേ നാം
ഈ ഭൂമിയെ വീണ്ടെടുക്കാം നമുക്ക്
ഈ പച്ചപ്പിനെ വീണ്ടെടുക്കാം
ഈ ഭൂമി തന്നെ സ്വർഗ്ഗം നമുക്ക്
 ഒരു മരം മുറിക്കുന്നിടത്ത്
  ഇരു തൈ നടാം നമുക്ക്
 ഈ പച്ചപ്പിനെ വീണ്ടെടുക്കാം
  പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞ്
   നദികളെ കൊല്ലാതെ
    മണ്ണിെനെ കൊല്ലതെ
സുന്ദരമായ നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം



DEVANANDA K
7 D ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത