ഈ ഭൂമി എത്ര മനോഹരമായിരുന്നു
ഈ ഭൂമിയെ െകാന്നൊടു ക്കീലേ നാം
ഈ ഭൂമിയെ വീണ്ടെടുക്കാം നമുക്ക്
ഈ പച്ചപ്പിനെ വീണ്ടെടുക്കാം
ഈ ഭൂമി തന്നെ സ്വർഗ്ഗം നമുക്ക്
ഒരു മരം മുറിക്കുന്നിടത്ത്
ഇരു തൈ നടാം നമുക്ക്
ഈ പച്ചപ്പിനെ വീണ്ടെടുക്കാം
പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞ്
നദികളെ കൊല്ലാതെ
മണ്ണിെനെ കൊല്ലതെ
സുന്ദരമായ നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം