ജാതിയേരി എം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരിയെ അകറ്റാൻ
കോവിഡ് 19 എന്ന മഹാമാരിയെ അകറ്റാൻ
ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സാനിറ്ററി ഉപയോഗിച്ചു കൈ വൃത്തിയാകുക. പുറത്തിറങ്ങുമ്പോഴും തിരിച്ചു വന്നാലും ഹാൻഡ്‌വാഷ് ഉപയോഗിച്ചു മുഖവും കയ്യും കഴുകുക. ജലദോഷം, പനി, ചുമ, തൊണ്ട വേദന, തലവേദന, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ആര്യോകപ്രവർത്തകരുമായി ബന്ധപെടുക. പോലീസിന്റെയും ആര്യോകപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. രോഗ പ്രതിരോധത്തിന്റെ മരുന്ന് ഹൈഡ്രോക്‌സി ക്ളോറോക്സിൻ . ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം