ജാതിയേരി എം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരിയെ അകറ്റാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരിയെ അകറ്റാൻ

ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സാനിറ്ററി ഉപയോഗിച്ചു കൈ വൃത്തിയാകുക. പുറത്തിറങ്ങുമ്പോഴും തിരിച്ചു വന്നാലും ഹാൻഡ്‌വാഷ് ഉപയോഗിച്ചു മുഖവും കയ്യും കഴുകുക. ജലദോഷം, പനി, ചുമ, തൊണ്ട വേദന, തലവേദന, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ആര്യോകപ്രവർത്തകരുമായി ബന്ധപെടുക. പോലീസിന്റെയും ആര്യോകപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക. രോഗ പ്രതിരോധത്തിന്റെ മരുന്ന് ഹൈഡ്രോക്‌സി ക്ളോറോക്സിൻ . ആവശ്യമില്ലാതെ പുറത്തിറങ്ങരുത്.

ഹാദിം റയാൻ
5 A ജാതിയേരി എം എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം