ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskarthikapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ വൈറസ്       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ വൈറസ്      



വന്നിട്ടുണ്ടേ നമ്മുടെ നാട്ടിൽ

കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്

കണ്ണിൽപ്പോലും കാണാനില്ലന്നാലും

പൊല്ലാപ്പാണി - വനെക്കൊണ്ടി ലോകം
മുഴുവൻ

പ്രതിരോധിക്കാൻ വളരെയെളുപ്പം

ചില്ലറ വിദ്യകൾ ചെയ്തന്നാൽ

കൈകൾ നന്നായി കഴുകേണം

സോപ്പും വെള്ളവും ഒന്നിച്ച്

മുട്ടിയുരുമ്മി ഇരിക്കാതെ അകലത്തായി നിന്നീടാം

മാസ്കുകൾ കെട്ടി നടന്നെന്നാൽ

മനസ്സിൽ പോലും വരുകില്ല

കൊറോണയെന്നീ കുഞ്ഞൻ വൈറസ് .


 

നീരജ് ശ്രീരാജ്
3എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത