വന്നിട്ടുണ്ടേ നമ്മുടെ നാട്ടിൽ
കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കണ്ണിൽപ്പോലും കാണാനില്ലന്നാലും
പൊല്ലാപ്പാണി - വനെക്കൊണ്ടി ലോകം
മുഴുവൻ
പ്രതിരോധിക്കാൻ വളരെയെളുപ്പം
ചില്ലറ വിദ്യകൾ ചെയ്തന്നാൽ
കൈകൾ നന്നായി കഴുകേണം
സോപ്പും വെള്ളവും ഒന്നിച്ച്
മുട്ടിയുരുമ്മി ഇരിക്കാതെ അകലത്തായി നിന്നീടാം
മാസ്കുകൾ കെട്ടി നടന്നെന്നാൽ
മനസ്സിൽ പോലും വരുകില്ല
കൊറോണയെന്നീ കുഞ്ഞൻ വൈറസ് .