ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} <center> <poem> കാണാകിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


കാണാകിനാക്കൾ പോയ്‌മറഞ്ഞീടുന്നു
കൈകുമ്പിളിൽ നാം സുരക്ഷിതരല്ലയോ?...
ഒരുദിനം നമ്മുക്കായ് വിടർന്നു വന്നെത്തും
മഹാമാരിയെ തുരത്തുവാനായ്
ലോകവിമുക്തമാം സുന്ദരദൃശ്യമായ്
മാറിടാനായിതാ പോരാടുവിൻ ശിഥിലമാം ജീവിതം പൂവണിയാൻ
ഒപ്പത്തിനൊപ്പമായ് കൈകോർക്കണം

വൃന്ദ M
7 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത