ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAJEEBMS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

ഒട്ടും പ്രതീക്ഷിച്ചിടാതെ വന്നു
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വിറച്ചു നിന്നു
ഒന്നും ചെയ്യുവാൻ കഴിഞ്ഞിടാതെ
എല്ലാരും ഒന്നിച്ചു പോരാടുന്നു
നല്ലൊരു നാളേക്കു വേണ്ടി
പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം
നല്ലൊരു നാളേക്കു വേണ്ടി...
 

കാർത്തിക് V K
1 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത