ഒട്ടും പ്രതീക്ഷിച്ചിടാതെ വന്നു കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ വിറച്ചു നിന്നു ഒന്നും ചെയ്യുവാൻ കഴിഞ്ഞിടാതെ എല്ലാരും ഒന്നിച്ചു പോരാടുന്നു നല്ലൊരു നാളേക്കു വേണ്ടി പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം നല്ലൊരു നാളേക്കു വേണ്ടി...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത