എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/പൂക്കളും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/പൂക്കളും പൂമ്പാറ്റയും | പൂക്കളും പൂമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/പൂക്കളും പൂമ്പാറ്റയും/പൂക്കളും പൂമ്പാറ്റയും | പൂക്കളും പൂമ്പാറ്റയും]]
പൂക്കളും പൂമ്പാറ്റയും

പൂമ്പാറ്റ പൂമ്പാറ്റ
എന്നുടെ കൂടെ വന്നാലും
പതിയെ പതിയെ ചിറകുവിരിച്ചു
നിന്നുടെ കൂടെ പോന്നിടാം

തെച്ചി പൂവേ തെച്ചി പൂവേ
നിന്നുടെ മടിയിൽ തേൻ ഉണ്ടോ
എന്നുടെ മടിയിലെ തേൻ
നുകരാൻ
ഒരു ചെറു പൂമ്പാറ്റ വന്നിടു
           

 ഗന്ധി പൂവേ ഗന്ധി പൂവേ
നിന്നുടെ മണമിന്നെവിടെ പോയി
എന്നുടെ ഗന്ധം അറിയാനായി
എന്നുടെ പക്കൽ വന്നോളൂ
   
മുല്ല പൂവേ മുല്ല പൂവേ
നീ എന്താണീ വിരിയാത്തേ
എൻ വിരിയലുകൾ കാണ്മാനായി
രാത്രിയിലൊരുനാൾ പോന്നീടൂ....

പാർവതി ശിവൻ
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത