സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


അതിജീവിക്കാം അതിജീവിക്കാം നമ്മുക്കി കൊറോണയെ
അതിജീവിക്കാം അതിജീവിക്കാം നമ്മുക്കി മഹാമാരിയെ
പോരാടാം പോരാടാം
കൊറോണക്കെതിരെ നാം കൈകൾ,കാലുകൾ
സോപ്പ് ഉപയോഗിച്ച വൃത്തിയാക്കാം നിത്യവും..
പോകു നീ പോകു നീ
ഈ ലോകം വിട്ടു പോകു നീ ....
നിനക്കെതിരെയുള്ള ആയുധം സോയ്പ്പും സാനിറ്റൈസറും,
നിനക്കെതിരെ പടപൊരുതി സമൂഹവും ഈ രാജ്യവും

പോകു നീ പോകു നീ പോകു നീ കൊറോണയെ ഈ ലോകം വിട്ടു പോകു നീ പോകു നീ കൊറോണയെ........
 

രുക്ലാന മഫിസുൾ
സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020