ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ലോകമേ ഇനി എങ്ങോട്ട് ...

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമേ ഇനി എങ്ങോട്ട്      


പകർച്ചവ്യാധിയിൽ പതറും മാനവർ
പകച്ചു നിൽക്കുന്നു മാനവർ ചുറ്റിലും
നിപ്പയും പ്രളയവും കൊറോണയും
നമ്മെ തകർത്തപ്പൊൾ
മാലോകരെല്ലാരും ഒന്നിച്ചു നിന്നു
ഒന്നുമറിയാതെ ഉണരുമ്പോഴും
ഒന്നുമറിയാതെ ഉറങ്ങുമ്പോഴും
പോയവരെക്കുറിച്ചോർത്തും
പോണവഴികളെകുറിച്ചോർത്തും
കുഞ്ഞു മനസിനെ നോവിക്കുന്നു
കളിചിരിയില്ലാത്ത ഈ നീണ്ട
യാത്രതൻ വേദനകൾ,
നീറുന്ന കാൽകളിൽ നോവുമാത്രം
ലോകമെ! ഇനി എങ്ങോട്ട്?
  


അശ്വന്ത് സുനീഷ്
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത