ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/പതറാതെ മനുഷ്യാ ...

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പതറാതെ മനുഷ്യാ ...      

വിദ്യയിൽ കേമനാം മാനവരൊക്കെയും
 വിധിയിൽ പകച്ചങ്ങു നിർത്തുന്ന വ്യാധികൾ
വിലസത ഒട്ടുമേ..,പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷിണിയായ്

  കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
 കേണിടുന്നു അൽപ്പം ശ്വാസത്തിനായ്
 കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
  കേറി വരാതെ തടഞ്ഞീടുവാൻ ...

  സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
  സത്യമാർഗത്തിൻ ദിശയല്ലയോ?
  അഹന്തകളെല്ലാമേ...വെടിയുക മനുഷ്യാ നീ
  അഹങ്കരിക്കേണ്ടവർ അവരല്ലയോ !.

ഫാത്തിമ ലിന പി സി
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത