ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

കാലമേ നീ എന്ത് കോലമാണ്
കേവലം മർത്ത്യനെ കാട്ടുന്നത്
 കാഹളം മുഴക്കിടും രോഗമായ്
കൊറോണ ഭീകരൻ വാണിടുന്നു
പരക്കെ പകർത്തി രോഗമായി
പാവം മനുഷ്യനെ വേട്ടയാടി
പാവിയാം ഭീകരൻ എന്ത് നേടി
പലരും പരിഹാരം നീട്ടിടുന്നു
ദുരന്തം വിതച്ചൊരിമണ്ണിലെന്നും
 ദൈവമേ കാവലായ് വന്നീടണെ
കാലമേ നീ എന്തരു കോലമാണ്
കേവലം മർത്യനിൽ കാട്ടുന്നത്

അനഘ A .S
2 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത