എം എസ് സി എൽ പി എസ് തിരുവിക്രമംഗലം/അക്ഷരവൃക്ഷം/കുഞ്ഞി തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞി തത്തമ്മ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞി തത്തമ്മ

പച്ചമരത്തിൽ കൊമ്പിലിരിക്കും പച്ച തത്തമ്മ
പാറി പാറി പറന്നു രസിക്കും കുഞ്ഞി തത്തമ്മ
പച്ച ചിറകുകൾ കാണാൻ എന്തൊരു രസമാണ്
നിൻറെ ചുമന്ന ചുണ്ടുകൾ കാണാൻ എന്തൊരു രസമാണ്
കികി എന്ന ശബ്ദം കേൾക്കാൻ എന്തൊരു രസമാണ്
നെൽമണി കൊത്തി പയർ മണി കൊത്തി
 പഴങ്ങൾ കായ്കൾ ഭക്ഷിച്ച് അന്തിമയങ്ങും നേരത്തങ്ങനെ കൂടണഞ്ഞീടുന്നു

ഗോകുൽ
1A എം എസ് സി എൽ പി എസ് തിരുവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത